Right 1ആശിർവാദ് സിനിമാസിന്റെ ലോഗോയുടെ മുന്നിൽ പാർക്ക് ചെയ്തിരുന്ന ആ റോയൽ ബ്രൗൺ നിറത്തിലെ 'കാരവൻ'; പെട്ടെന്ന് ആരാധകരുടെ കണ്ണിൽ ഉടക്കിയത് വണ്ടി നമ്പർ; ‘രാജാവിന്റെ മകന്‍’ സിനിമയിലെ വിന്‍സെന്റ് ഗോമസിനെ അങ്ങനെ മറക്കാൻ പറ്റോ?; തന്റെ പുതിയ ശകടത്തിനും ഭാഗ്യനമ്പർ തന്നെ ലേലത്തില്‍ പിടിച്ച് ലാലേട്ടന്‍; ഇനി ഇന്നോവ ഹൈക്രോസും ഐകോണിക് അക്കങ്ങളിൽ പറക്കുംമറുനാടൻ മലയാളി ബ്യൂറോ13 Jan 2026 12:38 PM IST